കാസർഗോഡ് അഭ്യാസ പ്രകടനത്തിനിടെ താർ കത്തി നശിച്ചു

കാസർഗോഡ് അഭ്യാസ പ്രകടനത്തിനിടെ താർ കത്തി നശിച്ചു

കാസര് ഗോഡ്: അഭ്യാസ പ്രകടനത്തിനിടെ താർ കത്തി നശിച്ചു.

പച്ചമ്പളം ഗ്രൗണ്ടിലാണ് സംഭവം നടന്നത്. അഭ്യാസപ്രകടനത്തിനിടെ താറിൻ്റെ ടയറിന് തീപിടിക്കുകയായിരുന്നു.വാഹനത്തിനകത്ത് ഉണ്ടായിരുന്നവർ ഇറങ്ങി ഓടിയതിനാൽ അവർക്ക് പൊള്ളലേറ്റില്ല.

ഉപ്പളയിൽ നിന്നും ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. വാഹനം പൂർണമായി കത്തിനശിച്ചു. രജിസ്ട്രേഷൻ പോലുമാകാത്ത പുതിയ വാഹനമാണ് കത്തിനശിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !