പാലാ ;സുരക്ഷിതമായി ഉദ്ദേശിക്കുന്ന സ്ഥാനത്ത് യാത്രികരെ കൊണ്ടുവിടുവാൻ ഈ ഓട്ടോക്കാർക്കു കഴിഞ്ഞിട്ടുണ്ട്.അതുകൊണ്ടു തന്നെയാണ് തൊഴിലാളികളെ ഇവിടെ വച്ച് കാണുവാൻ തീരുമാനിച്ചത്..
തുടർന്ന് ഓട്ടോ തൊഴിലാളികളായ രാജശേഖരനും ;ബേബി ജോസഫ് നെല്ലിക്കലും ;ജോൺ തോമസ് മടുക്കാങ്കലും ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു.എല്ലാ തൊഴിലാളികൾക്കും ക്രിസ്മസ് കേക്കും നൽകി സമ്മാനവും നൽകി.പിതാവിന്റെ ക്ഷണം സ്വീകരിച്ച് ഇന്ന് തൊഴിലാളികൾ ഒന്നാകെ ബിഷപ്സ് ഹൗസിൽ എത്തിച്ചേരുകയായിരുന്നു.ചടങ്ങിൽ ജോസുകുട്ടി പൂവേലി;കൗൺസിലർ വി സി പ്രിൻസ് ;ടോബിൻ കെ അലക്‌സ് ;ബാബു കെ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.