മലയിൻകീഴിൽ ദമ്പതികൾ ഉൾപ്പെടെ 4 പേർ എംഡിഎംഎയുമായി പോലീസ് പിടിയിൽ

മലയിൻകീഴ്: വാടക വീട്ടിൽ നിന്ന് 27 ഗ്രാം എം ഡി എം എയുമായി ഭാര്യയും ഭർത്താവും ഉൾപ്പെടെ  4 പേർ പിടിയിൽ.

ഡാൻസാഫ് ടീം അംഗങ്ങൾ ആണ്  രഹസ്യ വിവരത്തെ തുടർന്ന് ലഹരി വസ്തു പിടിച്ചെടുത്ത്. മലയിൻകീഴ് ആനപ്പാട് വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്ന കിള്ളി കൊല്ലൂർ സ്വദേശി നസീം, ഇലിപ്പോട് സ്വദേശിനി ഹസ്ന ഷെറിൻ ,ഡാൻസഫ് ടീം പരിശോധന നടത്തുന്ന സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന 'കിള്ളി കൊല്ലോട് സ്വദേശി റഫീഖ്, അമ്പലത്തിൻകാല സ്വദേശി സന്ദീപ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇതിൽ സന്ദീപിന്നെതിരെ കാട്ടാക്കട പോലീസ് സ്റ്റേഷനിൽ രണ്ട് കേസ് ഉണ്ട്.

മലയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ മലയിൻകീഴ്,അണപ്പാട്, പ്രസന്നകുമാറിൻ്റെ വീട്ടിൽ അഞ്ചുമാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു കാട്ടാക്കട കിള്ളി സ്വദേശിയായ നസീമും ഭാര്യ ഹസ്ന ഷെറിനും. തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീം ആണ് പരിശോധന നടത്തി 27 ഗ്രാം എൻഡിഎംഎയാണ് പിടിച്ചെടുത്തത്. പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !