6 ചാക്കുകളിലായി 9 കോടി രൂപ ബിജെപി ഓഫീസിൽ എത്തിച്ചത് താൻ കണ്ടുവെന്ന് വീണ്ടും വെളിപ്പെടുത്തി തിരൂർ സതീഷ്.

തൃശൂർ; കള്ളപ്പണക്കാരെ തുരത്തുമെന്നു പറയുന്ന പ്രധാനമന്ത്രിയുടെ പാർട്ടിയുടെ ഓഫിസിൽ 9 കോടി രൂപയുടെ കള്ളപ്പണം സൂക്ഷിച്ചുവെന്നു ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് മുൻ സെക്രട്ടറി തിരൂർ സതീഷ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് 6 ചാക്കുകളിലായി 9 കോടി രൂപ ധർമരാജൻ ജില്ലാ ഓഫിസിലെത്തിച്ചതു താൻ നേരിട്ടു കണ്ടെന്നും അന്നു രാത്രി തന്നെ ഇതിൽ 3 ചാക്ക് പുറത്തേക്കു കൊണ്ടുപോയെന്നും പൊലീസിനു മൊഴി നൽകിയതായും സതീഷ് പറഞ്ഞു.
പാർട്ടിക്കു പേരുദോഷമുണ്ടാക്കിയ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം. അന്നു കള്ളപ്പണം സൂക്ഷിച്ചവർ ഇപ്പോഴും ചുമതലകളിൽ തുടരുന്നു. ജില്ലാ ട്രഷറർ ആണ് പണച്ചാക്കുകൾ ഏറ്റുവാങ്ങിയതും കൈമാറിയതും – സതീഷ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !