ന്യൂഡൽഹി; ദേശീയ ചിഹ്നവും രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നതിനു ഗുരുതര പിഴ ശിക്ഷ ഈടാക്കുന്ന നിയമപരിഷ്കാരത്തിനു കേന്ദ്രം തയാറെടുക്കുന്നു.
5 ലക്ഷം രൂപ വരെ പിഴയും തടവുശിക്ഷയും നൽകുന്ന വിധം മാറ്റമാണു നിർദേശിക്കപ്പെട്ടിരിക്കുന്നത്. ദേശീയ ചിഹ്നത്തിന്റെയും മറ്റും ദുരുപയോഗം സംബന്ധിച്ച് നിലവിലുള്ള 2 നിയമങ്ങൾ ചേർത്തുള്ള ഭേദഗതിയാണിത്.ഉപഭോക്തൃ നിയമപ്രകാരം, 500 രൂപയും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നിയമപ്രകാരം 5000 രൂപ വരെയുമാണു പിഴശിക്ഷ.ദേശീയ ചിഹ്നവും രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങളും ദുരുപയോഗം ചെയ്താൽ ഇനി മുതൽ വരാൻ പോകുന്നത് ഗുരുതര ശിക്ഷ
0
വെള്ളിയാഴ്ച, ഡിസംബർ 27, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.