മലയാളിക്ക് ഒഴിച്ചുകൂടാനാകാത്ത കാന്താരികളുടെ കലവറയാണ്.
# കാന്താരിയിലെ ജീവകം C ശ്വാസകോശ രോഗങ്ങളെ ചെറുക്കുകയും, പ്രതിരോധ ശേഷി കൂട്ടുകയും ചെയ്യും
# ശരീരത്തിലെ കൊളസ്ട്രോളിൻ്റെ അളവ് കുറയുന്നു
# ഹൃദ്രോഗം ഉണ്ടാക്കുന്ന ടൈഗ്ലിസറൈറ്റുകളുടെ ഉത്പാദനത്തെ നിയന്ത്രിക്കുന്നു.
# എരിവ് കൂടുതലായതിനാൽ രക്തയോട്ടം വർദ്ധിക്കുന്നു
# രക്തക്കുഴലുകൾ കട്ടിയാവുന്നത് തടയുന്നു
#ദഹന പ്രക്രിയയെ സഹായിക്കുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.