കരിങ്കുന്നം നഗരത്തിലെ ഹോട്ടലുകളിലും, മത്സ്യ വില്‍പ്പന സ്റ്റാളുകളിലും പരിശോധന

കരിങ്കുന്നം: ആരോഗ്യ വകുപ്പ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കരിങ്കുന്നം നഗരത്തിലെ ഹോട്ടലുകളിലും, മത്സ്യ വില്‍പ്പന സ്റ്റാളുകളിലും പരിശോധന നടത്തി.

ആരോഗ്യത്തിന് ഹാനികരമാകുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചുവന്ന മൂന്ന് സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നല്‍കി. രണ്ടു സ്ഥാപനങ്ങളില്‍ നിന്ന് കേന്ദ്ര പുകവലി നിയന്ത്രണനിയമപ്രകാരമുള്ള പിഴയും ഈടാക്കി. പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തിയ ഇടങ്ങളില്‍ നിന്ന് അവ പിടിച്ചെടുത്ത് നശിപ്പിച്ചു.

ജില്ലാ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടി.വി. ടോമി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.എസ്. ഹരികുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബീനാ ജോസഫ്, കെ.എസ്. സൗമ്യ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !