അമിത വണ്ണം വെയ്ക്കാനുള്ള 6 പ്രധാന കാരണങ്ങൾ

അമിത വണ്ണം വെയ്ക്കാനുള്ള 6 പ്രധാന കാരണങ്ങൾ.

1:-STRESS = കോർട്ടിസം എന്ന് പറയുന്ന ഹോർമോൺ കൂടാൻ കാരണമാവുകയും ഇത് വിശപ്പ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് മൂലം ശരീരഭാരം കൂടാൻ കാരണമാകുന്നു.

2:- ഉറക്കക്കുറവ് = മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷമയ്ക്കും ഉറക്കക്കുറവ് അപര്യാപ്തമായ ഉറക്കം മറ്റ് ശരീര പ്രശ്നങ്ങൾക്കൊപ്പം ശരീരഭാരം കൂടുന്നതിനും കാരണമാകുന്നു 

3 :- വിഷാദം:- ഈ മാനസികാവസ്ഥയുടെ പൊണ്ണത്തടിയുമായി ബന്ധപ്പെട്ടതാണ് പല ആൻ്റി ഡിപ്രസൻ്റ് മരുന്നുകളുടെ ശരീരഭാരം കൂടുന്നത്.

4:-ഹൈപ്പോ തൈറോയ്ഡിസം = തൈറോഡ് ഹോർമോണിൻ്റെ കുറവുമൂലം മെറ്റബോളിസം വളരെ പതുക്കെ ആവുകയും കൂടാൻ കാരണമാവുകയും ചെയ്യുന്നു.  

5:-PCOS = പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളെ ബാധിക്കുന്ന ഹോർമോണിൻ്റെ അസന്തുലിതാവസ്ഥ . ഇത് ശരീരഭാരത്തെ വർദ്ധിപ്പിക്കുകയും ശരീരഭാരത്തെ കുറയ്ക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യുന്നു  

6:-അമിതമായ പഞ്ചസാരയുടെ ഉപയോഗം=  അമിതമായ പഞ്ചസാരയുടെ ഉപയോഗം ഒരുപാട് പ്രശ്നങ്ങൾക്ക് കാരണമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !