ബോർവെൽ കോൺട്രക്ടറ്റേഴ്സ് അസോസിയേഷൻ രൂപികരിച്ചു.

കോട്ടയം: കുഴൽകിണർ നിർമ്മാണ മേഖലയിൽ കോട്ടയം ജില്ലയിൽ പ്രവർത്തിച്ചു വരുന്ന കോൺട്രാക്ടർമാരുടെ ഒരു സംഘടന രൂപികരിച്ചു.

ബോർവെൽ ഡ്രില്ലിംഗ് കോൺട്രാക്റ്റേഴ്സ് വെൽഫെയർ അസോസിയേഷൻ എന്ന പേരിലാണ് റജിസ്റ്റർ ചെയ്യ്തത്. റജിസ്റ്റർ നമ്പർ KTM/TC/202/2024 പുതിയ സംഘടനയുടെ ജില്ലാ പ്രസിഡൻ്റായി സിറിയക് ലൂക്ക് ഏറ്റുമാനൂരിനെ തെരഞ്ഞെടുത്തു. സിറിയക് ലൂക്ക് പൊതുരംഗത്ത് സജീവമായി പ്രവർത്തിക്കുന്നയാളും കോട്ടയം ജില്ല ആശുപത്രി സഹകരണ സംഘത്തിലെ ബോർഡ് മെമ്പറുണ്. 

സംഘടനയുടെ ജില്ലാ സെക്രട്ടറിയായി സോബിൻലാൽ ഇ എസ് നെ തെരഞ്ഞെടുത്തു. നിലവിൽ സോബിൻലാൽ ബിജെപി കോട്ടയം ജില്ലാ സെക്രട്ടറിയാണ് ഒപ്പം കേന്ദ്ര സർക്കാരിൻ്റെ നേഹ്റു യുവ കേന്ദ്രയുടെ ജില്ലാ ഗവണിംഗ് ബോർഡ് അംഗവും പാമ്പാടി താലൂക്ക് ആശുപത്രി വികസന സമതിയംഗവുമാണ് സംഘടനയുടെ ജില്ലാ ട്രഷററായി സിബി ജോസഫ് പൊൻകുന്നത്തെയും തെരെഞ്ഞടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !