ഡണ്ടൽക്ക്;അയർലണ്ടിൽ എട്ടുവയസുകാരിയുടെ തിരോധാനവുമായിബന്ധപ്പെട്ട സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തതായി ഗാർഡ വൃത്തങ്ങൾ,
കഴിഞ്ഞ ഓഗസ്റ്റിൽ എട്ടുവയസ്സുകാരിയെ കാണാതായതായി ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു,എന്നാൽ കുട്ടിജീവിച്ചിരിപ്പില്ല അനുമാനത്തിൽ ഉദ്യോഗസ്ഥർ തിരോധാനം കൊലപാതകം എന്നതരത്തിൽ അന്വേഷിച്ചു വരികയായിരുന്നെന്നും.
കുട്ടിയുടെ കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന തുസ്‌ല എന്ന യുവതിയിലേക്ക് അന്വേഷണം വഴിമാറുകയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു,
1984 ലെ സെക്ഷൻ 4 ക്രിമിനൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിയെ രാജ്യത്തിൻ്റെ കിഴക്കൻ ഭാഗത്തുള്ള ഗാർഡ സ്റ്റേഷനിൽ തടഞ്ഞു വെച്ചിരിക്കുന്നതെന്നും നിലവിലെ അന്വേഷണത്തിൽ കുട്ടിയുടെ തിരോധാനം സംബന്ധിച്ച് കുടുംബാംഗങ്ങൾക്കോ മറ്റാർക്കും പങ്കുള്ളതായോ സൂചനകൾ ഇല്ലന്നും ഗാർഡ വൃത്തങ്ങൾ പറയുന്നു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.