കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ പിടിയിൽ.
പന്തീരാങ്കാവ് വില്ലേജ് ഓഫീസർ അനിൽ കുമാർ ആണ് പിടിയിലായത്. ഭൂമി തരം മാറ്റലിനു 2 ലക്ഷം രൂപ കൈക്കൂലിയാണ് ഇയാൾ ആവശ്യപ്പെട്ടിരുന്നത്.
തുടർന്ന് 50,000 രൂപ അഡ്വാൻസ് വാങ്ങുകയും ചെയ്തു. അതിനിടയിലാണ് അനിൽ കുമാർ പിടിയിലായത്. വിജിലൻസ് ഡിവൈഎസ്പി കെ കെ ബിജുവിൻ്റെ സംഘമാണ് അനിൽ കുമാറിനെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.