ബാഡ്മിന്റണ്‍ താരം പിവി സിന്ധു വിവാഹിതയായി; നാളെ ഹൈദരാബാദിലാണ് വിവാഹ സൽക്കാരം

ഉദയപൂർ:ബാഡ്മിൻ്റൺ താരം പിവി സിന്ധു വിവാഹിതയായി.

ഹൈദരാബാദ് സ്വദേശി വെങ്കിടദത്ത സായി ആണ് വരൻ. രാജസ്ഥാനിലെ ഉദയപൂരിലുള്ള സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹചടങ്ങുകൾ. വെള്ളിയാഴ്ച തന്നെ താരത്തിൻ്റെ വിവാഹ ചടങ്ങുകൾ തുടങ്ങിയിരുന്നു. നാളെ ഹൈദരാബാദിലാണ് വിവാഹ സൽക്കാരം നടക്കുന്നത്. കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് വിവാഹ ചടങ്ങുകളുടെ ആദ്യ ചിത്രം പങ്കുവെച്ചത്.

”ഇന്നലെ വൈകുന്നേരം ഉദയ്പൂരിൽ നടന്ന ഞങ്ങളുടെ ബാഡ്മിൻ്റൺ ചാമ്പ്യൻ ഒളിമ്പ്യൻ പി.വി. സിന്ധുവിൻ്റെ വിവാഹ ചടങ്ങിൽ വെങ്കിടദത്ത സായിക്കൊപ്പം പങ്കെടുത്തു. ദമ്പതികൾക്ക് അവരുടെ പുതിയ ജീവിതത്തിനായി ആശംസകളും അനുഗ്രഹങ്ങളും അറിയിക്കുന്നു” എന്ന കുറിപ്പും മന്ത്രി സമൂഹമാധ്യമത്തിൽ ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !