ലഹരി സംഘത്തെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച എക്സൈസ് സംഘത്തിന് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ലഹരി സംഘത്തെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച എക്സൈസ് സംഘത്തെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

വെൺ പകൽ, അരങ്ങുകൾ കണ്ണങ്കര ,മേലെ പുത്തൻ വീട്ടിൽ ഗിരീഷ് എന്ന് വിളിക്കുന്ന സന്തോഷ് കുമാർ 39 നെ ആണ് നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ 18ന് ഊരുരുരുട്ടു കാല ജി. ആർ സ്കൂളിന് സമീപം എക്സൈസ് സംഘം വാഹന പരിശോധന നടത്തി ലഹരി സംഘത്തെ പിടികൂടുന്നതിനിടയിൽ ഒരു സംഘം യുവാക്കളെത്തി എക്സെസ് സംഘത്തെ കൂട്ടുപിടിച്ച് മർദ്ദിക്കുകയായിരുന്നു.

തുടർന്ന് മറ്റ് റോഞ്ചുകളിൽ നിന്നും എക്സൈസ് സംഘം എത്തിയാണ് പരിക്കേറ്റ എക്സെസ് ഉദ്യോഗസ്ഥരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചത്. എക്സൈസ് ഇൻസ്പെക്ടർ ഉൾപ്പെടെ നാലോളം പേർക്ക് പരിക്കേറ്റിരുന്നു.

തുടർന്ന് അക്രമി സംഘങ്ങൾ ഒവിവിൽ കഴിയുന്നതിനിടെ നെയ്യാറ്റിൻകര എസ്.എച്ച് ഒ പ്രവീണിൻ്റെ നേതൃത്വത്തിൽ എസ്.ഐ ആശിഷ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !