കാൻസർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

തിരുവനന്തപുരം;ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൻ്റെയും പൂഴനാട് കുടുംബാംരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കാൻസർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

പ്രസ്തുത ക്യാമ്പിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഡോക്ടർമാരായ Dr.ഫൈസൽ(സർജൻ), Dr. ഗീത (ഗൈനക്കോളജി), Dr. ദിലീഷ് (ഡെൻ്റൽ സർജൻ) 160 ഓളം ആൾക്കാരെ പരിശോധിച്ചു. ക്യാമ്പിന് പൂഴനാട് മെഡിക്കൽ ഓഫീസർ ശ്രീ. ബെൻസിലാൽ, 

ഹെൽത്ത് ഇൻസ്പെക്ടർ smt. രാജേശ്വരി, smt. ദർശന(പി. എച്ച്. എൻ), ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്മാർ, എം.എൽ.എസ്. പി മാർ, ആശമാർ, മറ്റ് ജീവനക്കാർ എന്നിവർ നേതൃത്വം നൽകി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !