തൃശ്ശൂർ: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു. ചാലക്കുടി പോട്ടയിലാണ് അപകടം നടന്നത്. കൊരട്ടി വെളിയത്തുവീട്ടില്‍ 51 വയസുളള നെല്‍സണ്‍ ജോർജ്ജ് ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ബൈക്ക് റോഡില്‍ തെന്നിവീണാണ് അപകടം സംഭവിച്ചത്.ഗുരുതര പരിക്കേറ്റതിനെ തുടർന്ന് നെല്‍സണെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവിടെ വെച്ചാണ് നെല്‍സണ്‍ മരണത്തിന് കീഴടങ്ങിയത്. വാടാനപ്പള്ളിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. അവിടെ നിന്ന് തിരികെ വരുന്ന വഴിക്കാണ് അപകടം നടന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.