റിയാദ്: ബിസിനസ് വിസിറ്റിങ് വിസയില്‍ റിയാദില്‍ എത്തിയ ആന്ധ്ര പ്രദേശ് വിശാഖപട്ടണം സ്വദേശി ഗംഗാധര റാഹു (64) ദാറുല്‍ ശിഫ ആശുപത്രിയില്‍ മരിച്ചു.
പിതാവ്: സുരണ (പരേത), മാതാവ്: സീതാമ്മ (പരേത), ഭാര്യ: സത്യവതി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും. അതിനാവശ്യമായ നിയമനടപടികള്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനർ റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.റിയാദില്‍ സന്ദര്‍ശന വിസയിലെത്തിയ ഇന്ത്യക്കാരൻ മരിച്ചു,
0
തിങ്കളാഴ്ച, ഡിസംബർ 02, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.