എടപ്പാൾ ഗ്രാമപഞ്ചായത്തിലെ അശാസ്ത്രീയമായ വാർഡ് വിഭജനത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തി,

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്തിലെ അശാസ്ത്രീയമായ വാർഡ്  വിഭജനത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. 

മുസ്ലിംലീഗ് തവനൂർ  നിയോജകമണ്ഡലം പ്രസിഡണ്ട് എം. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു,  എസ് സുധീർ അധ്യക്ഷതവഹിച്ചു, ,സി.രവീന്ദ്രൻ, പത്തിൽഅഷറഫ്,സുരേഷ്പൊൽപ്പാക്കര , റഫീഖ് പിലാക്കൽ,കെ.ടി ബാവ ഹാജി, കെ വി നാരായണൻ, ഹാരിസ് തൊഴുത്തിങ്ങൽ, ഇ പി രാജീവ്, മുഹമ്മദ് കുട്ടി കല്ലിങ്ങൽ  എന്നിവർ പ്രസംഗിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !