യുഎസിനെ ഭീതിയിലാഴ്ത്തി 7.1 തീവ്രതയുള്ള ഭൂചലനം

സാൻഫ്രാൻസിസ്കോ : അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിൽ ഭീതി പരത്തി വടക്കൻ കലിഫോർണിയയിൽ 7 തീവ്രതയുള്ള ഭൂചലനം.

ഹംബോൾട്ട് കൗണ്ടിയിലെ ഫേൺഡെയ്ൽ നഗരം മുതൽ 435 കിലോമീറ്റർ അകലെ സാൻഫ്രാൻസിസ്കോ വരെ വ്യാഴാഴ്ച ഏതാനും സെക്കൻഡ് ഭൂചലനം അനുഭവപ്പെട്ടു.
സൂനാമി മുന്നറിയിപ്പ് ഉണ്ടായിരുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. വലിയ നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !