രോഗം തളർത്തിയകാലുകളിൽ നിന്നും ജീവിതം കരുപിടിപ്പിച്ച മുട്ടുചിറക്കാരുടെ സ്വന്തം അന്തോണിച്ചൻ വിടവാങ്ങി

കോട്ടയം: രോഗം തളർത്തിയകാലുകളിൽ നിന്നും ജീവിതം കരുപിടിപ്പിച്ച മുട്ടുചിറക്കാരുടെ സ്വന്തം അന്തോണിച്ചൻ വിടവാങ്ങി.

കടുത്തുരുത്തി മുട്ടുച്ചിറയിൽ വർഷങ്ങളായി ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സർവ്വീസ് സ്ഥാപനം നടത്തിക്കൊണ്ടിരുന്ന മുട്ടുചിറ മാഞ്ഞൂരാൻ ആന്റണി എ (58) ആണ്‌ ഇന്ന് രാവിലെ കടുത്തുരുത്തിയിൽ വെച്ചുണ്ടായ അപകടത്തെ തുടർന്ന് വിടവാങ്ങിയത്,
രാവിലെ ആന്റണി സഞ്ചരിച്ച സ്കൂട്ടർ ടാങ്കർ ലോറിയിൽ തട്ടി അപകടം സംഭവിച്ചതിനെ തുടർന്ന് പ്രദേശവാസികൾ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് പാലാ മാർസ്ലീവ ഹോസ്പിറ്റലിൽ പ്രവേശിപ്പി ക്കുകയുമായിരുന്നു. 

തുടർന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയുമായിരുന്നു... കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുന്നതെ ഉള്ളു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !