വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കെഎസ്ഇബിയുടെ പൂവച്ചൽ സെക്ഷൻ ഓഫീസ് ഉപരോധിച്ചു

പൂവച്ചൽ: വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബിയുടെ പൂവച്ചൽ സെക്ഷൻ ഓഫീസ് ഉപരോധിച്ചു.ഉപരോധ സമരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കട്ടയ്ക്കോട് തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.

മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, അഡ്വ ആർ രാഹവലാൽ, ബോബി അലോഷ്യസ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി എസ് ഷീജ, സേവാദൽ മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് ജെ ഫസീല, മണ്ഡലം വൈസ് പ്രസിഡന്റുമാരായ, സുരേന്ദ്രൻ നായർ, കോട്ടക്കുഴി കൃഷ്ണൻ, പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി തൽഹത്ത്, ബ്ലോക്ക് ജനറൽ സെക്രട്ടറി യു ബി അബിലാഷ്,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷീജ ബീവി,
മണ്ഡലം ജനറൽ സെക്രട്ടറിമാരായ, രാധാകൃഷ്ണൻ നായർ, മൈക്കിൾ, അനീഷ് ബഥനിപുരം, മാഹീൻ, ശ്യാം സിംഗ്, എസ് ഡേവിഡ്, ഷാഹുൽഹമീദ്, ജോൺ ക്രിസ്റ്റഫർ. തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. ജീവനക്കാർ ഓഫീസിൽ കയറുന്നതിനു മുൻപ് 9 30 മണിക്ക് ആരംഭിച്ച സമരം കാട്ടാക്കട പോലീസ് എത്തി 11 മണിക്ക് അറസ്റ്റ് ചെയ്തു നീക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !