ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂയെർ ആഘോഷം ഡിസംബർ മാസം 21 ആം തിയതി;

ന്യൂബ്രിഡ്ജ്: കോ. കില്ഡൈർ - ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂയെർ 2024/2025 ആഘോഷം ഡിസംബർ മാസം 21 ആം തിയതി ശനിയാഴ്ച Ryston sports and social ക്ലബ്ബിൽ വച്ച് നടത്തപ്പെടുന്നു. ഒപ്പം അസോസിയേഷന്റെ രണ്ടാം വാർഷികവും കൊണ്ടാടുന്നു.

വൈകീട് 5.00 നു കാർണിവൽ മത്സരങ്ങളോടെ ആരംഭിച്ചു 6 മണിക്ക് കേക്ക് വൈൻ നൽകിയ ശേഷം കുട്ടികൾക്കുള്ള മാജിക് ഷോ ഫേസ് പെയിന്റിംഗ് ബലൂണ് മോഡലിംഗ് എന്നിവ നടക്കും. 6.30 നു വാർഷിക പൊതു യോഗവും അസോസിയേഷന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പും പിന്നാലെ രണ്ടാം വാർഷികത്തിന്റെ കേക്ക് മുറിക്കലും നടക്കും.

ന്യൂബ്രിഡ്ജ് മേയർ പെഗ്ഗി ഒ’ഡ്വയർ വിശിഷ്ട അതിഥിയായി എത്തുന്നു. ക്രിസ്മസ് കരോൾ , കലാപരിപാടികൾ എന്നിവയ്ക്ക് ശേഷം സമൃദ്ധമായ ക്രിസ്മസ് അത്താഴം വിളമ്പുന്നു. സമ്മാന നറുക്കെടുപ്പ്, ഡിജെ എന്നിവയോടെ വൈകീട്ട് 10 മണി വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നു. 

എല്ലാവര്ക്കും ഹൃദ്യമായി ക്രിസ്മസ് ന്യൂയെർ ആശംസകൾ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !