മുംബൈ: ഇന്ത്യയുടെ ജനസംഖ്യ കുറയുന്നത് സമൂഹത്തെ ആശങ്കപ്പെടുത്തുന്നുവെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.
ജനസംഖ്യ വളർച്ചനിരക്ക് 2.1ൽ താഴെയായാൽ ആ സമൂഹം ഇല്ലാതാകുമെന്നാണ് ശാസ്ത്രം വിശ്വസിക്കുന്നത്. നിരവധി ഭാഷകളും സമൂഹവും ഇക്കാരണത്താൽ അവസാനിച്ചു. കുട്ടികൾ രണ്ടോ അതിലധികമോ വേണം, അത് മൂന്നാണ്. അതിജീവനത്തിന് ഈ സംഖ്യ അത്യാവശ്യമാണ്. ഒരു സമുദായത്തിൽ ജനസംഖ്യ കുറഞ്ഞാൽ ആ സമുദായം ഇല്ലാതാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.