ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ മണ്ഡല പൂജ

വെള്ളറട:എസ്എൻഡിപി യോഗം 4678 നമ്പർ കുന്നത്തുകാൽ ശാഖയുടെ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ നടന്ന മണ്ഡല പൂജയ്ക്ക് കരിച്ചാൽ സുനിൽ തന്ത്രി മുഖ്യകാർമികത്വം വഹിച്ചു.

ശാഖാ സെക്രട്ടറി കുന്നത്തുകാൽ മണികണ്ഠൻ, യൂണിയൻ പ്രതിനിധി ചെന്നശ്ശേരി ഗിരി കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പൂജാദി കർമ്മങ്ങളിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.
ഞായറാഴ്ച കുന്നത്തുകാലിൽ നിന്നും ആരംഭിക്കുന്ന ശിവഗിരി തീർത്ഥാടന യാത്ര അരുവിപ്പുറം ക്ഷേത്രം, ശിവഗിരി മഠം, തോന്നക്കൽ ആശാൻ സ്ക്വയർ, ചെമ്പഴന്തി, കോലത്തുകര ക്ഷേത്രം, കുന്നുംപാറ ക്ഷേത്രം, കോവളം ബീച്ച്' എന്നിവിടങ്ങളിൽ സഞ്ചരിച്ച് ദർശനം നടത്തി കുന്നത്തുകാൽ ശ്രീനാരായണഗുരുദേവ ക്ഷേത്രസന്നിധിയിൽ സമാപിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !