വട്ടംകുളം സി പി എൻ യു പി സ്കൂളിൽ ഭിന്നശേഷി ദിനാഘോഷം നടത്തി

എടപ്പാൾ: വിശിഷ്ട വ്യക്തിത്വമുള്ള കുട്ടികൾക്ക് മതിയായ അവസരം നൽകി ചേർത്തുപിടിച്ച് മുഖ്യധാരയിൽ എത്തിക്കുക എന്ന സന്ദേശം ഉൾക്കൊണ്ട് വട്ടംകുളം സിപി എൻ യു പി സ്കൂളിൽ ലോക ഭിന്നശേഷി ദിനാഘോഷം നടന്നു.

കളറിംഗ്, ചിത്രരചന, പോസ്റ്റർ രചന, പാട്ട് ,ഡാൻസ്, മൈമിംഗ് തുടങ്ങിയ കലാപരിപാടികൾ നടന്നു. കൂടാതെ ഭിന്നശേഷി ദിനാചരണ വിളംബര റാലിയും നടത്തി. പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് എം എ നവാബ് നിർവഹിച്ചു.
പ്രധാന അധ്യാപിക കെ വി നസീമ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി.സജി ,സ്പെഷ്യൽ ട്രെയിനർ സി ടി ഷാനു ,ഇ പി സുരേഷ് എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !