എടപ്പാൾ: ബിയ്യം ഗുരുജിനഗർ തേറയിൽ പരേതനായ കുഞ്ഞുണ്ണി യുടെ ഭാര്യ കല്ലാണി (82) അന്തരിച്ചു.
മക്കൾ: വേലായുധൻ (പരേതൻ),ചന്ദ്രൻ (പരേതൻ),സുബ്രമണ്യൻ (പരേതൻ),രാജൻ,ജനാർദ്ദനൻ (ഗൾഫ്),മണികണ്ഠൻ,രമേഷ്,പത്മാവതി,സുലോചന,ഷൈനി.
മരുമക്കൾ:കുഞ്ഞുണ്ണി (പരേതൻ),കുട്ടികൃഷ്ണൻ,സജീവൻ,ചന്ദ്രിക (പരേത),ലളിത,ഇന്ദിര,ഉഷ,ലിയ,ജീജ.
സംസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് പൊന്നാനി കുറ്റിക്കാട് ശ്മശാനത്തിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.