ക്ലാസ് മുറിയിൽ ഇരുന്ന് അധ്യാപകൻ അശ്ലീലചിത്രം കണ്ടു; സംഭവം സഹപാഠികളോട് പറഞ്ഞ വിദ്യാർഥിക്ക് ക്രൂരമർദ്ദനം

ഉത്തർപ്രദേശ്:  ഝാൻസിയിൽ വിദ്യാർഥിയോട് അധ്യാപകന്റെ ക്രൂരത. ക്ലാസ് മുറിയിൽ ഇരുന്നു താൻ അശ്ലീലചിത്രം കാണുന്നതു കണ്ട എട്ട് വയസ്സുകാരനെയാണു അധ്യാപകൻ മർദിച്ചത്.

അധ്യാപകൻ വിഡിയോ കണ്ട സംഭവം സഹപാഠികളോട് പറഞ്ഞു ചിരിച്ചുവെന്ന് ആരോപിച്ചാണ് വിദ്യാർഥിയെ അധ്യാപകനായ കുൽദീപ് യാദവ് മുടിയിൽ പിടിച്ചു തല ചുമരിൽ ഇടിച്ചത്.

ഉത്തർപ്രദേശിലെ ഝാൻസിയിൽ വിദ്യാർഥിയോട് അധ്യാപകന്റെ ക്രൂരത. ക്ലാസ് മുറിയിൽ ഇരുന്നു താൻ അശ്ലീലചിത്രം കാണുന്നതു കണ്ട എട്ട് വയസ്സുകാരനെയാണു അധ്യാപകൻ മർദിച്ചത്.

അധ്യാപകൻ വിഡിയോ കണ്ട സംഭവം സഹപാഠികളോട് പറഞ്ഞു ചിരിച്ചുവെന്ന് ആരോപിച്ചാണ് വിദ്യാർഥിയെ അധ്യാപകനായ കുൽദീപ് യാദവ് മുടിയിൽ പിടിച്ചു തല ചുമരിൽ ഇടിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !