മുനമ്പം സമരത്തിന് കോൺഗ്രസ് മൈനോരിറ്റി വിഭാഗം ജില്ല കമ്മിറ്റി ഐക്യദാർഢ്യ സദസ് നടത്തി

കൊച്ചി: നീതിക്കായി പോരാടുന്ന മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സമരത്തിന് ഐക്യദാർഢ്യവുമായി കോൺഗ്രസ് മൈനോരിറ്റി വിഭാഗം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനമായി സമരപ്പന്തലിൽ എത്തി പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു.

മുനമ്പം സമരപ്പന്തലിൽ കോൺഗ്രസ് മൈനോരിറ്റി വിഭാഗം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു

സമരവേദിയിൽ നടന്ന ഐക്യദാർഢ്യ സദസ് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.ബി.എ. അബ്ദുൾ മുത്തലീബ് ഉദ്ഘാടനം ചെയ്തു. മൈനോറിറ്റി ജില്ല ചെയർമാൻ എൽദോ കെ. ചെറിയാൻ അധ്യക്ഷത വഹിച്ചു.

ഹെൻട്രി ഓസ്റ്റിൻ, എഡ്വിൻ പിൻ ഹീറോ, ജോഷി പറോക്കാരൻ, പി. ജെ. തോമസ്, കെ.എ. അമീർ, ഡഗ്ലസ് ആൻ്റണി,ഷൈബി പാപ്പച്ചൻ ടി.ബി. റഷീദ്, അസിസി മഞ്ഞളി എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !