എക്‌സാലോജിക്കിന് സിഎംആർഎൽ പണം നൽകിയത് അഴിമതി തന്നെ; എസ്എഫ്‌ഐഒ

ന്യൂഡൽഹി: സിഎംആർഎൽ - എക്സാലോജിക് മാസപ്പടി കരാറിൽ സിഎംആർഎലിനെതിരെ എസ്എഫ്‌ഐഒ. എക്‌സാലോജിക്കിന് സിഎംആർഎൽ പണം നൽകിയത് അഴിമതി തന്നെയെന്ന് എസ്‌ഐഫ്‌ഐഒ കോടതിയിൽ വ്യക്തമാക്കി.

രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും സിഎംആർഎൽ പണം നൽകിയത് അഴിമതി മറച്ചുവയ്ക്കാനാണ്. കേസിൽ വസ്തുതാന്വേഷണം നടത്താൻ അധികാരമുണ്ടെന്നും എസ്എഫ്‌ഐഒ ഡൽഹി ഹൈക്കോടതിയിൽ വാദിച്ചു.

വാദങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ എഴുതി നൽകാനാണ് കോടതിയുടെ നിർദേശം. അന്വേഷണം റദ്ദാക്കണമെന്നുള്ള സിഎംആർഎലിന്റെ ഹർജി ഹൈക്കോടതി വിധി പറയാനായി ജനുവരി 20ലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !