തീക്കോയി ഗ്രാമപഞ്ചായത്തിൽ കേരളോത്സവം ഫുട്ബോൾ മത്സരത്തിൽ റ്റി എഫ് സി തീക്കോയി ഒന്നാം സ്ഥാനം നേടി

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ കേരളോത്സവത്തിന്റെ മൂന്നാം ദിവസം ഫുട്ബോൾ മത്സരം സെന്റ് മേരീസ് പള്ളി സ്റ്റേഡിയത്തിൽ നടന്നു. 8 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

മത്സരത്തിൽ റ്റി എഫ് സി തീക്കോയി ഒന്നാം സ്ഥാനവും ശാന്തിഗിരി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ, വൈസ് പ്രസിഡണ്ട് മാജി തോമസ്, മെമ്പർമാരായ സിറിൾ റോയ്,
സിബി രഘുനാഥൻ, മോഹനൻ കുട്ടപ്പൻ, രതീഷ് പി.എസ്, ജയറാണി തോമസുകുട്ടി, നജീമ പരിക്കൊച്ച്, കായികാധ്യാപകനായ ജിമ്മി വെട്ടുകാട്ടിൽ, ദേവസ്യാച്ചൻ പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !