ശ്രദ്ധിക്കുക: ഈ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ എടുക്കരുതേ: ടെലികോം മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്,

ഡൽഹി: രാജ്യാന്തര ഫ്രോഡ് കോളുകള്‍ വ്യാപകമായതോടെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്.

+77 +89 +85 പോലുളള്ള കോഡുകളില്‍ ആരംഭിക്കുന്ന നമ്പറുകള്‍ക്കെതിരെ ജാഗ്രതാ പാലിക്കാനാണ് മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.

ടെലികോം മന്ത്രാലയവും ട്രായയും ആരെയും ഫോണില്‍ വിളിക്കാറില്ല എന്ന് എപ്പോഴും ഓർക്കുക. അതിനാല്‍ ഇതിന്റെ പേരില്‍ വരുന്ന് കോളുകള്‍ അപ്പോള്‍ തന്നെ റിപ്പോർട്ട് ചെയ്യുക എന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു,

http://sancharsaathi.gov.in എന്ന വെബ്‌സൈറ്റ് വഴി റിപ്പാർട്ട് ചെയ്യാം സാധിക്കുന്നതാണ്. ഇത് റിപ്പോർട്ട് ചെയ്യുന്നതിലൂടെ സൈബർ തട്ടിപ്പ് നടത്തുന്ന ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്യാൻ ടെലികോം മന്ത്രാലയത്തെ ഇതുവഴി സഹായിക്കാനാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !