കശ്മീരില്‍ നുഴഞ്ഞു കയറി സ്ഥിരതാമസമാക്കി ; 400 ഓളം റോഹിംഗ്യകളുടെ വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ വിച്ഛേദിച്ചു,

ശ്രീനഗർ : നുഴഞ്ഞു കയറി കശ്മീരില്‍ സ്ഥിരതാമസമാക്കിയ റോഹിംഗ്യകള്‍ക്ക് തക്ക തിരിച്ചടിയുമായി ജമ്മു ജില്ലാ ഭരണകൂടം .

409 ഓളം റോഹിംഗ്യകള്‍ താമസിക്കുന്ന ജില്ലയിലെ 14 ഇടങ്ങളില്‍ വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ വിച്ഛേദിച്ചു. ഈ 14 ഇടങ്ങളിലും താമസിക്കുന്ന റോഹിംഗ്യകളാണെന്ന് അധികൃതർ പറയുന്നു.

ചന്നിരാമ, സഞ്ജോവാൻ, നർവാള്‍ ബാല തുടങ്ങിയ പ്രദേശങ്ങളില്‍ അനധികൃതമായി താമസിക്കുന്നവരാണ് ഈ റോഹിംഗ്യകള്‍.അതേ സമയം, ഇവരെ ഉടൻ തന്നെ ഇവിടെ നിന്ന് പുറത്താക്കുമെന്ന് അധികൃതർ വ്യക്തമാക്കി . ഈ ഭൂമികളുടെ ഉടമകളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. പ്രദേശത്ത് താമസിക്കുന്ന വാടകക്കാരുടെ

ഐഡൻ്റിറ്റി പരിശോധിക്കുന്ന നടപടി ആരംഭിച്ചുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.പലപ്പോഴും താഴ്വരയില്‍ ഇവർ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !