മുൻ കോണ്‍ഗ്രസ് എം.എല്‍.എ നാരായണ്‍ അന്തരിച്ചു

 ബംഗളൂരു: ബെള്ളാവി മുൻ കോണ്‍ഗ്രസ് എം.എല്‍.എ ആർ. നാരായണ്‍ (81) അന്തരിച്ചു.

അസുഖബാധയെ തുടർന്ന് തുമകുരു സിദ്ധഗംഗ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രണ്ടുതവണ നിയമനിർമാണ കൗണ്‍സില്‍ അംഗമായും പ്രവർത്തിച്ചു. എസ്.എം. കൃഷ്ണയുടെ മന്ത്രിസഭയില്‍ കർണാടക ഹൗസിങ് ബോർഡ് ചെയർമാനായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !