ബംഗളൂരു: പ്രമാദമായ രേണുക സ്വാമി വധക്കേസില്‍ കന്നഡ നടൻ ദർശൻ തൂഗുദീപ, നടി പവിത്ര ഗൗഡ എന്നിവരടക്കം ഏഴു പ്രതികള്‍ക്ക് കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചു.
ജസ്റ്റിസ് വിശ്വജിത്ത് ഷെട്ടി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വെള്ളിയാഴ്ച ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചത്. ഉപാധികളോടെയാണ് ജാമ്യം. നിലവില്‍ ചികിത്സക്കായി ദർശന് ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.ദർശന്റെയും കൂട്ടുപ്രതികളുടെയും ജാമ്യ ഹരജികളില്‍ വാദം പുർത്തിയായതോടെയാണ് വെള്ളിയാഴ്ച സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്.രേണുകസ്വാമി വധക്കേസ്: നടൻ ദര്‍ശനും സുഹൃത്ത് പവിത്ര ഗൗഡയ്ക്കും ജാമ്യം
0
ശനിയാഴ്ച, ഡിസംബർ 14, 2024






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.