തൊഴൂക്കര : 10-ാമത് "തൊഴൂക്കര ദേശാവിളക്ക്" വമ്പിച്ച ജനപങ്കാളിതത്തോടെ ശ്രദ്ദേയമായി.
വർഷം തോറും നടത്തി വരാറുള്ള പാലക്കാട് ജില്ലയിലെ, തൊഴൂക്കര ദേശാവിളക്ക് അതിഗംഭീരമായി 30-11-2024 ശനിയാഴ്ച്ച നടത്തപ്പെട്ടു.വിശേഷാൽ പൂജകളും അന്നദാനവും വിളക്കിനെ ഭക്തിസാന്ദ്രമാക്കി. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടുകൂടി പാലക്കൊമ്പും താലം എഴുന്നള്ളിപ്പും വാദ്യമേളങ്ങളോടുകൂടി തലക്കശ്ശേരി മഹാവിഷ്ണു നരസിംഹമൂർത്തി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു വിളക്ക് പന്തലിൽ സമാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.