ഇടുക്കി തൊടുപുഴയിൽ പെണ്മക്കളുള്ള അമ്മമാരേയാകെ ഞെട്ടിച്ച കുറ്റവാളിക്ക് ഒടുവിൽ 32 വര്‍ഷം കഠിന തടവും 2,80,000 രൂപാ പിഴയും

തൊടുപുഴ : വീട്ടില്‍ അതിക്രമിച്ചുകയറി 16 കാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 32 വര്‍ഷം കഠിന തടവും 2,80,000 രൂപാ പിഴയും ശിക്ഷ..

നാകപ്പുഴ വഴിനടയില്‍ അഷിന്‍ ചാക്കോ (27) യെയാണ് തൊടുപുഴ പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി ആഷ് .കെ ബാല്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ നാലര വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. 2019 ഏപ്രില്‍ 27 നാണ് കേസിനാസ്പദമായ സംഭവം.

രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രോസിക്യൂഷനായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ബി വാഹിദ ഹാജരായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !