തിരുവനന്തപുരത്ത് സാനിറ്ററി ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരം നന്ദൻകോട് സാനിറ്ററി തൊഴിലാളികൾ വിൽക്കുന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം.

നന്ദൻകോട് സ്വദേശി വിശ്വനാഥൻ്റെ ഉടമസഥതയിലുള്ള അനിഴം ട്രേഡേഴ്‌സ് എന്ന കടയിലാണ് തീ പിടുത്തമുണ്ടായത്. സമീപത്തെ ഇലക്ട്രിക്കൽ കടകളിലേക്കും തീ പടർന്നെങ്കിലും ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ലെന്ന് ഫയർ ഫോഴ്സ് വ്യക്തമാക്കി. തീ പടർന്ന ഉടൻ കടയിലെ ജീവനക്കാർ ഓടി രക്ഷപ്പെട്ടതുകൊണ്ട് ആളപായമില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !