കൊല്ലം: കേന്ദ്ര സർക്കാരിൻ്റെ എം. എസ്. എം. ഈ മന്ത്രാലയം വനിതകൾക്കായി നടത്തുന്ന സംരഭകത്വ പരിശീലന പരിപാടി ചിതറ ഗ്രാമ പഞ്ചായത്ത് അരിപ്പ വാർഡ് മെമ്പർ പ്രിജിത്ത് പി.അരളീവനം ഉത്ഘാടനം ചെയ്തു.
27 വനിതകൾക്ക് ബ്യൂട്ടി കൽച്ചർ കോഴ്‌സുകളിലേക്കാണ് പരിശീലനം ശരാശരി 25 വനിത മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് ട്രയിംഗ് പ്രോഗ്രാമും ഇതോടൊപ്പം പദ്ധതി നിർവ്വഹണ ഏജൻസിയായ ഗ്രാമസേവ ഭവനും തിരുപുറം ഗോപൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കമ്മ്യൂണിറ്റി സ്‌കിൽ ഡെവലപ്‌മെൻ്റ് സെൻട്രൽ കോഡിനേറ്റർ. സജീലസബീർ സ്വാഗതം ആശംസിക്കുകയും ചെയ്തു.
ശ്രീമതി ഡോക്ടർ റസിയ, അഡ്വ. ജിംനാഥ്, അഡ്വ. അൻസി, ജിഎസ്ടി ഓഫീസർ മോൻസി,ഫിലിം ഡയറക്ടറും ജിഎസ്ടി ഓഫീസറും ആയ സന്തോഷ്, എഞ്ചിനീയറിംഗ് കോളേജ് ലെച്ചർ ആയിരുന്ന സജിൻ. എസ്, എൽഐസി ഡി ഒ അബീഷ് എസ് അർജുൻ, ഫിനാൻസ് ഓഫീസർ ഷാൻ,ബ്യുട്ടീഷൻ അഭിരാമി. തുടങ്ങിയവർ ക്ലാസുകൾ നടത്തി 45 ദിവസമാണ് കോഴ്‌സിൻ്റെ കാലാവധി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.