പ്രശോഭ രാജൻ ✍️
രാജസ്ഥാൻ;അയ്മ രാജസ്ഥാൻ സംസ്ഥാന യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു.Medanta Hospital ടീമിന്റെ സഹകരണത്തോടെ ക്യാപിറ്റൽ ഗ്രീനിൽ വച്ച് നടത്തപ്പെട്ട മെഡിക്കൽ ക്യാമ്പിന് അയ്മ രാജസ്ഥാൻ പ്രസിഡന്റ് ശ്രീ ഗോപിനാഥൻ നേതൃത്വം നൽകി,
HEART SPECILIAST DR. VIJAY SHARMA & DR. HIMMANSHU POONIA, PHYSICIAN ,DR. SOM PRAKASH YADAV ന്റെ നേതൃത്തിൽ ECG, BLOOD PRESSURE, BLOOD SUGAR, BMD തുടങ്ങി Eye Specialist Vikas Mohan Mishra യുടെ നേതൃത്തത്തിൽ free eye ചെക്കപ്പും നടന്നതായി അയ്മ ഭാരവാഹികൾ അറിയിച്ചു,
സുമേഷ്, കൃഷ്ണ കുമാർ, രാകേഷ് തുടങ്ങിയവർ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.