ഭരണഘടന നമ്മുടെ ആവശ്യങ്ങളുടെയും പ്രതീക്ഷയുടെയും വഴി വിളക്ക് ; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭരണഘടന നമ്മുടെ ആവശ്യങ്ങളുടെയും പ്രതീക്ഷയുടെയും വഴി വിളക്ക് ; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഭരണഘടന നമ്മുടെ എല്ലാ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റിയ വഴിവിളക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തിൽ, സുപ്രീം കോടതിയിൽ നടക്കുന്ന ഭരണഘടനാ ദിനാഘോഷത്തിൽ മോദി സംസാരിക്കുകയായിരുന്നു.

ആദ്യമായി അവിടെ ഭരണഘടനാ ദിനം ആചരിച്ചു. 'രാഷ്ട്രം ആദ്യം' എന്ന വികാരം ഭരണഘടനയെ നൂറ്റാണ്ടുകളോളം ജീവസ്സുറ്റതാക്കി നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

75 വർഷത്തെ വെല്ലുവിളികൾ നേരിടാൻ യഥാർത്ഥ പാത കാണിച്ചു തന്നു. അടിയന്തരാവസ്ഥയുടെ വെല്ലുവിളി നേരിടാനും ഭരണഘടന സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !