നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേര്.
ശരീരത്തിൻ്റെ ആരോഗ്യ കാര്യത്തിൽ മറ്റൊരു വില്ലൻ എന്ന് പറയാവുന്നത് രക്തക്കുറവ് തന്നെയാണ്. രക്തക്കുറവ് ഉണ്ടാകുന്നത് ആദ്യം എല്ലാരേയും ശരീരം അറിയിക്കുന്നത് തലകറക്കത്തിലൂടെയാണ്. രക്തക്കുറവ് പരിഹരിക്കാൻ ശരിയായ രീതിയിൽ നമ്മൾ ഭക്ഷണം കഴിച്ചാൽ തന്നെ ഒരു പരിധി വരെ സാധ്യമാകും. രക്തക്കുറവ് ഏതെല്ലാം വിധേനെ പരിഹരിക്കാം എന്ന് നോക്കാം.
🔰 *മത്തങ്ങ:* പഴങ്ങളിലും പച്ചക്കറികളിലും ഏറെ ഗുണകരമായ ഒന്നാണ് മത്തങ്ങ. മത്തങ്ങ സ്ഥിരമായ ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ രക്തക്കുറവ് പരിഹരിക്കുകയും വിളർച്ച ഒഴിവാക്കാനും സാധിക്കുന്നു.
🔰 *കിവി:* രക്തത്തിലെ ഹിമോഗേളാബിൻ്റെ അളവ് മാറ്റാൻ സഹായിക്കുന്ന ഒരു പഴവർഗ്ഗമാണ് കിവി. നിരവധി ആരോഗ്യ ഗുണങ്ങളാണ് കിവിയിൽ അടങ്ങിയിരിക്കുന്നത്.
🔰 *ബീറ്റ്‌റൂട്ട്:* ആരോഗ്യത്തിന് വളരെയധികം ഗുണം നൽകുന്നതാണ് ബീറ്ററൂട്ട് ധാരാളം കഴിക്കുന്നത്. ഇത് രക്തത്തിലെ പേൾട്ടുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. അതിലുപരി രക്തയോട്ടം വർദ്ധിപ്പിച്ച് ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
🔰 *മാതള നാരങ്ങ:* പേളട്ടലറ്റ് നാരങ്ങ ഭക്ഷണം വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന ഭക്ഷണം മാതളമാണ്. മാതള നാരങ്ങയിൽ ധാരാളമായി അയേൺ കണ്ടൻ്റ് ഉള്ളതാണ് . ഇത് രക്തക്കുറവ് പരിഹരിക്കുകയും ആരോഗ്യത്തിന് ഉന്മേഷം നൽകുകയും ചെയ്യുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.