☘️പ്രമേഹ രോഗികൾക്കുള്ള ഏറ്റവും നല്ല മരുന്നാണ് മുരിങ്ങയില
☘️രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാനുള്ള ശേഷി ഇതിനുണ്ട് .
☘️ഇതിൽ ആൻ്റിഓക്സിഡൻ്റ് ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും.
☘️വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടവുമാണ് മുരിങ്ങ.
☘️ഇത് ടൈപ്പ് -2 പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദ്ദവും കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
☘️രക്തത്തിലെ ഗ്ലൂക്കോസ് നില കുറയ്ക്കാനും പിത്തസഞ്ചിയുടെ പ്രവർത്തനത്തെ മികച്ചതാക്കാനും ഇവ സഹായമരുളുന്നു.
☘️ആസ്തമ പോലുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങൾ തടയാനും മുരിങ്ങ നല്ലതാണ്.
☘️മുരിങ്ങയിലയും മുരിങ്ങാക്കായയും ഇതിന് ഉപയോഗിക്കാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.