കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ സബ് ജൂനിയർ ബാഡ്മിൻ്റൺ മത്സരത്തിൽ പങ്കെടുക്കാൻ കോട്ടയംകാരി ശ്രേയ മരിയ മാത്യൂ

കോട്ടയം: ഡിസംബർ മാസം ഡൽഹിയിൽ നടക്കുന്ന ദേശിയ സബ് ജൂനിയർ ബാഡ്മിൻ മത്സരത്തിൽ കേരളത്തിൻ്റെ പ്രതിനിധീകരിക്കാൻ കോട്ടയത്തിൻ്റെ ശ്രേയ മരിയ മാത്യു അർഹയായി.

എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന തല മത്സരത്തിൽ വിജയിച്ചാണ് ശ്രേയ ദേശീയ മത്സരത്തിനു യോഗ്യത നേടിയത്.

പാലാ മുത്തോലി വലിയമംഗലം അവിനാഷ് &ആശ ദമ്പതികളുടെ മകളും മുത്തോലി സെൻ്റ്. ജോസഫ് സ്കൂൾ 8 ആം ക്ലാസ്സ് വിദ്യാർത്ഥിനിയും ആണ് ശ്രേയ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !