കിൽത്താൻ;2022 ഒക്ടോബർ 25 നാണ് ലക്ഷദ്വീപ് യുവമോർച്ച സംസ്ഥാന അധ്യക്ഷനായി കിൽത്താൻ ദ്വീപ് സ്വദേശിയും പൊതു പ്രവർത്തകനുമായ മഹദാ ഹുസൈനെ നിയമിക്കപ്പെട്ടത്. ഇദ്ധേഹതിന്റെ കാലയളവിൽ വളരെ മികച്ച രീതിയിലായിരുന്നു യുവ മോർച്ചയുടെ ലക്ഷദീപിലെ പ്രവർത്തനങ്ങൾ.
ലക്ഷദ്വീപിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു കോളേജിൽ യുവമോർച്ച പരിപാടി സംഘടിപ്പിക്കുകയും കിൽത്താൻ ദ്വീപ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ഭരണം പിടിച്ചെടുക്കാനും വേണ്ടി മുന്നിരയിൽ പ്രവർത്തിച്ച വ്യക്തിയാണ് ഇദ്ദേഹം.
ഇപ്പോൾ ചില വ്യക്തിപരമായ കാരണങ്ങളാൽ യുവ മോർച്ചാ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള ഇദ്ദേഹത്തിന്റെ രാജി ലക്ഷദ്വീപ് ബിജെപി സംസ്ഥാന അധ്യക്ഷന് ഇദ്ദേഹം സമർപ്പിച്ചിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.