ആലുവയിൽ ഇലട്രോണിക്സ് ഷോറൂമിന് തീപിടിത്തം

കൊച്ചി: ആലുവ തോട്ടുമുക്കത്ത് ഇലക്ട്രോണിക്സ് കടയിൽ തീപിടിത്തം.

തോട്ടുമുക്കത്തെ ഐബൽ എന്ന കടയ്ക്കാണ് തീപിടിച്ചത്. ഷോറൂമിൻ്റെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഷോറൂം പൂർണമായി കത്തിനശിച്ചു. 

അഗ്നിശമന സേനയെത്തി തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അവധി ദിനമായിരുന്നതിനാൽ കടയ്ക്കുള്ളിൽ ആരുമുണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !