എം എൽ എയ്ക്കെന്താ കൊമ്പുണ്ടോ..! വീഴ്ച മാധ്യമങ്ങൾക്കല്ല മലിനമായ മനസിലാണ്

തിരുവനന്തപുരം; മാധ്യമങ്ങളെ അധിക്ഷേപിച്ച് കെ. ആൻസലൻ എം എൽ എ.തിരുവനന്തപുരം റവന്യൂ ജില്ല കലോത്സവത്തിലെ വീഴ്ചകളും സംഘാടന പിഴവും ചൂണ്ടിക്കാട്ടിയതാണ് എംഎൽഎയെ ചൊടിപ്പിച്ചത്.

മാധ്യമങ്ങൾ കൃമികടികൾ ആണെന്നാണ് എംഎൽഎയുടെ അധിക്ഷേപം. കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് എംഎൽഎ മാധ്യമങ്ങൾക്ക് നേരെ അധിക്ഷേപ പ്രസംഗം നടത്തിയത്.
കലോത്സവത്തിന്റെ കൊടിമരത്തിൽ  വിദ്യാർത്ഥിയെ കയറ്റിയതും മത്സരങ്ങൾ മണിക്കൂറുകളോളം വൈകിയതും വിധി നിർണയത്തിൽ അപാകതകളും വിദ്യാർഥികളെ പ്രതിഷേധങ്ങളും അടക്കംവാർത്ത നൽകിയതാണ് അധിക്ഷേപത്തിന് കാരണം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !