കുവൈത്ത് സിറ്റി; കുവൈത്തിലെ അല് അദാന് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു ജിജി കുറ്റിച്ചേരില് ജോസഫ് (41) അന്തരിച്ചു.
തിരുവല്ല പൊടിയാടി മുണ്ടുചിറയില് വീട്ടില് ബിനുമോന് ബേബിയുടെ ഭാര്യയാണ്.കുറച്ച് നാളുകളായി രോഗബാധിതയായിരുന്ന ജിജി ഫര്വാനിയ ആശുപത്രിയില് വച്ചാണ് മരിച്ചത്. മകൻ എറിക് പോള് ബിനു (പത്താം ക്ലാസ് വിദ്യാര്ഥി, കുവൈത്ത്).സെന്റ് ഗ്രീഗോറിയസ് ഇന്ത്യന് ഓര്ത്തഡോക്സ് ഇടവക അംഗമാണ് ജിജി. സംസ്കാരം പിന്നീട് തിരുവല്ല പുളിക്കീഴ് സെന്റ് മേരീസ് ഓര്ത്തഡോക്സ് പള്ളിയില്.രോഗബാധയെതുടർന്ന് മലയാളി നഴ്സിന് ദാരുണാന്ത്യം
0
ബുധനാഴ്ച, നവംബർ 27, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.