ചെറുകഥ സമാഹാരം 'സൈകതപ്പൂക്കൾ' ഷാർജ ഇൻ്റർനാഷണൽ പുസ്തക മേളയിൽ പ്രകാശനം ചെയ്യുന്നു

ദുബായ്: ദുബായിലെ പ്രമുഖ കലാ- സാഹിത്യ- സാംസ്കാരിക സംഘടനയായ മെഹ്ഫിൽ ഇൻറർനാഷണൽ ദുബായുടെ പ്രഥമ ചെറുകഥ സമാഹാരം 'സൈകതപ്പൂക്കൾ' ഷാർജ ഇൻറർനാഷണൽ പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്നു.

നവംബർ 13 ബുധനാഴ്ച രാത്രി 9.30ന് ഹാൾനമ്പർ 7 റേറ്റേഴ്‌സ് ഫോറത്തിലാണ് പ്രകാശന ചടങ്ങ്. മെഹ്ഫിൽ ഇൻ, ദുബായ് നടത്തിയ ചെറുകഥ മത്സരത്തിൽ നിന്നും തിരഞ്ഞെടുത്ത 17 ചെറുകഥകളാണ് സൈകതപ്പൂക്കൾ സമാഹാരത്തിലുള്ളത്. പ്രകാശന ചടങ്ങിൽ കെ പി കെ വേങ്ങര, ലക്ഷ്മിസേതു, വെള്ളിയോടൻ, സാദിഖ് കാവിൽ, ജാസ്മിൻ സമീർ, പോൾസൺ പാവറട്ടി എന്നിവർ പങ്കെടുക്കും.

ഷാനവാസ് കണ്ണഞ്ചേരിയാണ് സൈകതപ്പൂക്കളുടെ എഡിറ്റർ. സുഹറാബി പാറയ്ക്കൽ, ജാസ്മിൻ അമ്പലത്തിലകത്ത്, സർഗ റോയ്, വൈ എ സാജിദ, ആരതി നായർ, ഹുസ്ന റാഫി, പ്രവീൺ പാലക്കിൽ, മനോജ് കൊടിയത്ത്, പുന്നയൂർക്കുളം സൈനുദ്ദീൻ, ജേക്കബ് തോമസ്, റസീന തുടങ്ങിയവർ കെ പി, അനൂപ് കുമ്പനാട്, ബീന പരം, ബബിത ഷാജി, റസീന എന്നിവർ പങ്കെടുത്തു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !