സാമൂഹ്യ വിരുദ്ധർക്കും ഗുണ്ടകൾക്കുമെതിരെ ശക്തമായ നടപടി തുടർന്ന് നെടുമങ്ങാട് പോലീസ്

സാമൂഹ്യ വിരുദ്ധർക്കും ഗുണ്ടകൾക്കുമെതിരെ ശക്തമായ നടപടി തുടർന്ന് നെടുമങ്ങാട് പോലീസ്

നെടുമങ്ങാട്;തിരുവനന്തപുരത്ത് സാമൂഹ്യ വിരുദ്ധർക്കും ഗുണ്ടകൾക്കുമെതിരെ ശക്തമായ നടപടി തുടർന്ന് പോലീസ്.വധ ശ്രമകേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ രണ്ടുപേരെകൂടി അറസ്റ്റ് ചെയ്തതായി നെടുമങ്ങാട് പോലീസ് അറിയിച്ചു.

നെടുമങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ആനാട് നാഗച്ചേരി ഭാഗത്തുനിന്നും വാളുമായി നെടുമങ്ങാട് ആനാട് വില്ലേജിൽ കല്ലടക്കുന്ന് നാഗച്ചേരി  തടത്തരികത്ത് വീട്ടിൽ മണിയൻ മകൻ മിഥുൻ  വയസ് (34) ആനാട് വില്ലേജിൽ ആനാട് ചന്ദ്രമംഗലം ഗീതാ ഭവനിൽ രഘു മകൻ അഭിനന്ദ് എന്നിവരെയാണ് ഏറ്റവും ഒടുവിലായി നെടുമങ്ങാട് പോലീസ് പിടികൂടിയത്.
പിടിയിലായ മിഥുന് വധശ്രേമം ഉൾപ്പെടെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ രണ്ടു കേസുകൾകൂടി ഉള്ളതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network