പ്രമേഹരോഗം ഞരമ്പിനെ ബാധിക്കുന്നത് എങ്ങനെ എന്നും അതിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.
പ്രമേഹരോഗം വന്നവർക്കും മാത്രമല്ല പ്രമേഹ രോഗം പിടിപെടാൻ സാധ്യതയുള്ളവർക്കും ഈ രോഗം ആദ്യം മുതൽ കണ്ടുവരുന്നു. ശരീരത്തിൽ ഏറ്റവും നീളം കൂടിയ ഞരമ്പുകളിൽ ആണ് ഇത് ആദ്യം കണ്ടുവരുന്നത്. അതിനാല് കാലുകളില് ആണ് ഇത് കൂടുതലായി കാണപ്പെടുന്നത്.
കാലുകളിൽ പെരുപ്പനുഭവപ്പെടുക, കാലുകളിൽ പുകച്ചിൽ അനുഭവപ്പെടുക, മരവിപ്പ്, കാലുകളിലെ ചെറിയ മുറിവുകൾ ആവുമ്പോൾ അറിയാതിരിക്കുക, ചെറുതായി തട്ടുമ്പോഴേക്കും അതിശക്തമായ വേദന അനുഭവപ്പെടുക, തരിപ്പ് വരുക, ഷോക്കടിക്കുന്നത് പോലെ തോന്നുക, ഇവയെല്ലാം ഷുഗർ ഞരമ്പുകളെ ബാധിച്ചിട്ടുള്ളതിൻ്റെ ലക്ഷണങ്ങളാണ്.
രണ്ടു കാലുകളിലും ഒരു വശത്തുനിന്നും തുടങ്ങി മുഴുവനായി പടർന്നു പിടിക്കുകയാണ്. ചിലർക്ക് കാലുകളിലെ മൊട്ടുകളിൽ നിന്നും കൈകളിലേക്ക് പടർന്നു പിടിക്കാറുണ്ട്. ഇങ്ങനെയുള്ളവർക്ക് കാലുകളിൽ മുറിവുകൾ പറ്റി വ്രണങ്ങൾ പോലെ പടർന്ന് പന്തലിക്കുവാൻ സാധിക്കും. ഈ അസുഖം ഉള്ളതിനാൽ മസിലുകളുടെ തളർച്ച മൂലം കാലുകളുടെ ഷേപ്പുകൾക്ക് വ്യത്യാസം ഉണ്ടാകും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.