മലയാള ഭാഷ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി: ഷമ മുഹമ്മദിനെ വാട്സ് ആപ് ഗ്രൂപ്പില്‍ നിന്നും നീക്കി

കൊച്ചി: എഐസിസി വക്താവ് ഷാമ മുഹമ്മദിനെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കി കെപിസിസി മീഡിയ സെൽ.

കെപിസിസി മാധ്യമ വിഭാഗത്തിൻ്റെ ചുമതലയുള്ള ദീപ്തി മേരി വർഗീസാണ് ഷമയെ റിമൂവ് ചെയ്തത്.  മലയാള ഭാഷയിൽ പരിമിതി മൂലം പാർട്ടിക്ക് അവമതിപ്പുണ്ടായെന്നും നേതൃത്വത്തിൻ്റെ തീരുമാനപ്രകാരമാണ് നടപടിയെന്നും ദീപ്തി പറയുന്നു.

ദീപ്തിക്കെതിരെ പരാതിയുമായി ഷമ ഹൈക്കമാൻ്റിനെ സമീപിച്ചിട്ടുണ്ട്.ആറു മാസം മുമ്പ് ഷമയെ സമാനമായ രീതിയിൽ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കിയിരുന്നു. അന്ന് കെ.സുധാകരൻ ഇടപെട്ടാണ് വീണ്ടും ചേർത്തത്.  

എ ഐ സി സി വക്താവായത് കൊണ്ട് തന്നെ പ്രാദേശിക മാധ്യമങ്ങളുടെ ചർച്ചകളിൽ പങ്കെടുക്കേണ്ട ആവശ്യമില്ലെന്നാണ് ദീപ്തിയുടെ പ്രതികരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !